Question: പ്രധാനമന്ത്രി ഉജ്ജ്വല യോജന ഏത് മന്ത്രാലയത്തിന്റേതാണ്?
A. ഗ്രാമവികസന മന്ത്രാലയം
B. പെട്രോളിയം & പ്രകൃതി വാതക മന്ത്രാലയം
C. വനിതാ & ശിശു വികസന മന്ത്രാലയം
D. ആരോഗ്യ & കുടുംബക്ഷേമ മന്ത്രാലയം
Similar Questions
രാജ്യാന്തര ട്വൻ്റി 20 ക്രിക്കറ്റിൽ 200 സിക്സ്റുകൾ തികയ്ക്കുന്ന ആദ്യ ബാറ്റർ ആര്?
A. മാർട്ടിൻ ഗപ്ടിൽ ( ന്യൂസിലാൻഡ് )
B. രോഹിത് ശർമ ( ഇന്ത്യ )
C. ആരൺ ജോൺസ് (യുഎസ് )
D. ക്വിൻ്റൻ ഡി കോക്ക് (ദക്ഷിണാഫ്രിക്ക )
According to the Periodic Labour Force Survey (PLFS), what major trend has been observed in female workforce participation in India between 2017-18 and 2023-24?